മൺപാത്രനിർമ്മാണ സമുദായങ്ങളുടെ അവകാശപത്രിക നടപ്പാക്കണം

മൺപാത്രനിർമ്മാണ സമുദായങ്ങളുടെ അവകാശപത്രിക നടപ്പാക്കണം
Aug 10, 2026 12:57 PM | By PointViews Editor

തളിപ്പറമ്പ : തൊഴിൽ സംവരണം , കളിമൺതൊഴിൽ പരമ്പരാഗത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തൽ ഉൾപ്പടെയുള്ള മൺപാത്രനിർമ്മാണ സമുദായങ്ങളുടെ 21 ഇന അവകാശപത്രിക സർക്കാർ നടപ്പിലാക്കണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ. എം. എസ്. എസ് ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. അതിപിന്നാക്ക വിഭാഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് സാമൂഹ്യനീതി ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എ.ജി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ കെ. ഭാസ്കരൻ, വി.വി. പ്രഭാകരൻ, സെക്രട്ടറി പി.കെ.ജനാർദ്ദനൻ, വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതിക രവീന്ദ്രൻ, ജില്ലാ സെക്രട്ടറി എം. പുരുഷോത്തമൻ , ട്രഷറർ യു. നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ശ്രീധരൻ, പി.പി.വി രവീന്ദ്രൻ, എ. രവീന്ദ്രൻ , വിജയൻ പറമ്പത്ത്, വി.വി മധുസൂദനൻ, സി.വി. അശോക് കുമാർ, കെ രവീന്ദ്രൻ, ടി.വി. പത്മിനി, ജില്ലാ ഭാരവാഹികളായ ഷീബ രവീന്ദ്രൻ, ലതിക പുരുഷോത്തമൻ, എം സുനിത, അശ്വന്ത് മുണ്ടേരി, എ.കെ. ജയശീലൻ, ജയചന്ദ്രൻ പുല്ലാനി, കെ. കുഞ്ഞിരാമൻ, എം. ചന്ദ്രൻ, കെ. മധു, കെ.വി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

The bill of rights for pottery-making communities should be implemented.

Related Stories
കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ. (തുടർച്ച)

Aug 30, 2026 01:09 PM

കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ. (തുടർച്ച)

കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ....

Read More >>
കസ്തൂരി രംഗൻ റിപ്പോർട്ട് കരട് വിജ്ഞാപനത്തിലെ, നിങ്ങളറിയാത്ത നിങ്ങൾക്കുള്ള പാരകൾ. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Aug 29, 2026 03:14 PM

കസ്തൂരി രംഗൻ റിപ്പോർട്ട് കരട് വിജ്ഞാപനത്തിലെ, നിങ്ങളറിയാത്ത നിങ്ങൾക്കുള്ള പാരകൾ. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

കസ്തൂരി രംഗൻ റിപ്പോർട്ട് കരട് വിജ്ഞാപനത്തിലെ, നിങ്ങളറിയാത്ത നിങ്ങൾക്കുള്ള പാരകൾ. സൂക്ഷിച്ചാൽ...

Read More >>
എല്ലാം സർപ്ലസ്...  ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

Aug 26, 2026 06:46 AM

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ...

Read More >>
രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

Aug 21, 2026 04:01 PM

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ...

Read More >>
ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

Aug 20, 2026 10:04 AM

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു...

Read More >>
ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

Aug 19, 2026 08:22 PM

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
Top Stories